2013, മേയ് 14, ചൊവ്വാഴ്ച
2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച
2011, ഡിസംബർ 15, വ്യാഴാഴ്‌ച
2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
വഴിമറന്നവര്‍
കവിത
റിയാസ് വെഞ്ഞാറമൂട്
തണല്‍ മരങ്ങള്‍
മഴുവിനു കീഴടങ്ങി
കിളികള്‍ പറന്നകന്നു
വെയില്‍ കനത്തു
വരണ്ട ഭൂമിയുടെ മാറ്
വിണ്ടുപ്പൊട്ടി
എങ്ങും ഉണങ്ങാത്ത
മുറിവുകള്‍ .
തണല്‍ മരങ്ങള്‍
നഷ്ടമായതില്‍ പിന്നെ
ആളുകള്‍ ഒത്തുകൂടാറില്ല
തമ്മില്‍ കാണാറില്ല
വര്‍രത്തമാനങ്ങളില്ല, സൌഹ്യദങ്ങളില്ല
പൊള്ളയായ ചിരി മാത്രം.
പരസ്പരം തിരിച്ചറിയാത്ത
അയല്‍ക്കാര്‍ പെരുകുന്നു.
വികസനം വികസനം
എന്ന മുറവിളിക്കൊടുവില്‍
ഗ്രാമങ്ങള്‍ മരിച്ചു.
എവിടെയും ഫ്ലാറ്റുകളും വില്ലകളും
`വില്‍പ്പനയ്ക്ക്'
എന്തും വാങ്ങാം എന്തും വില്‍ക്കാം
പണമുള്ളവര്‍ വാഴുന്നു
മറ്റുള്ളവര്‍ വീഴുന്നു
ഒറ്റപ്പെട്ടുപോയ ജന്മങ്ങള്‍
തണല്‍ വ്യക്ഷങ്ങള്‍ തേടി അലഞ്ഞു.
മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍
കുട്ടികള്‍ ചുമരുകള്‍ക്കുള്ളില്‍
തളയ്ക്കപ്പെട്ടു.
ഡക്സക്ക്ടോപ്പും ലാപ്പ്ടോപ്പും കൊണ്ട്
സെര്‍ച്ച് എന്‍ഞ്ചിനുകളില്‍
ഭാവി തേടുന്നവര്‍ .
ഓരോ ആഘോഷങ്ങള്‍ക്കും
ഹോട്ടലുകള്‍, വിനോദത്തിനു
അമ്യുസ്മെന്റ് പാര്‍ക്കുകള്‍
സിനിമാ കൊട്ടകകള്‍ .
ബന്ധങ്ങളില്‍ നിന്ന്
ഒറ്റപ്പെട്ടുപോയവര്‍
നാടിന്റെ നന്മ നഷ്ടമായവര്‍
ഇനിയിവര്‍ എങ്ങോട്ട്?........
റിയാസ് വെഞ്ഞാറമൂട്
തണല്‍ മരങ്ങള്‍
മഴുവിനു കീഴടങ്ങി
കിളികള്‍ പറന്നകന്നു
വെയില്‍ കനത്തു
വരണ്ട ഭൂമിയുടെ മാറ്
വിണ്ടുപ്പൊട്ടി
എങ്ങും ഉണങ്ങാത്ത
മുറിവുകള്‍ .
തണല്‍ മരങ്ങള്‍
നഷ്ടമായതില്‍ പിന്നെ
ആളുകള്‍ ഒത്തുകൂടാറില്ല
തമ്മില്‍ കാണാറില്ല
വര്‍രത്തമാനങ്ങളില്ല, സൌഹ്യദങ്ങളില്ല
പൊള്ളയായ ചിരി മാത്രം.
പരസ്പരം തിരിച്ചറിയാത്ത
അയല്‍ക്കാര്‍ പെരുകുന്നു.
വികസനം വികസനം
എന്ന മുറവിളിക്കൊടുവില്‍
ഗ്രാമങ്ങള്‍ മരിച്ചു.
എവിടെയും ഫ്ലാറ്റുകളും വില്ലകളും
`വില്‍പ്പനയ്ക്ക്'
എന്തും വാങ്ങാം എന്തും വില്‍ക്കാം
പണമുള്ളവര്‍ വാഴുന്നു
മറ്റുള്ളവര്‍ വീഴുന്നു
ഒറ്റപ്പെട്ടുപോയ ജന്മങ്ങള്‍
തണല്‍ വ്യക്ഷങ്ങള്‍ തേടി അലഞ്ഞു.
മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍
കുട്ടികള്‍ ചുമരുകള്‍ക്കുള്ളില്‍
തളയ്ക്കപ്പെട്ടു.
ഡക്സക്ക്ടോപ്പും ലാപ്പ്ടോപ്പും കൊണ്ട്
സെര്‍ച്ച് എന്‍ഞ്ചിനുകളില്‍
ഭാവി തേടുന്നവര്‍ .
ഓരോ ആഘോഷങ്ങള്‍ക്കും
ഹോട്ടലുകള്‍, വിനോദത്തിനു
അമ്യുസ്മെന്റ് പാര്‍ക്കുകള്‍
സിനിമാ കൊട്ടകകള്‍ .
ബന്ധങ്ങളില്‍ നിന്ന്
ഒറ്റപ്പെട്ടുപോയവര്‍
നാടിന്റെ നന്മ നഷ്ടമായവര്‍
ഇനിയിവര്‍ എങ്ങോട്ട്?........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)